കയ്പമംഗലം: പെരിഞ്ഞനം ചക്കാലക്കൽ ക്ഷേത്രത്തിന് സമീപം മങ്ങാട്ട് അമ്മിണിക്കുട്ടിയമ്മയുടെ മകൻ നന്ദകുമാർ (കണ്ണൻ -45) നിര്യാതനായി. സഹോദരങ്ങൾ: അജയ, ഗീത. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.