ഗുരുവായൂർ: മറ്റം എടക്കളത്തൂർ കുരിയാക്കുവിന്റെ (റിട്ട. പ്രധാനാധ്യാപകൻ, ജി.എച്ച്.എസ്.എസ് മണത്തല) ഭാര്യ ലിസി (63) നിര്യാതയായി. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ഡോ. അനുപ്രഭ, അരുൺ. മരുമക്കൾ: അശ്വിൻ, ലിയ.