വടകര: മുടപ്പിലാവിൽ നടക്കൽ ലക്ഷ്മിക്കുട്ടി അമ്മ (100) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: സുരേഷ് (പതിയാരക്കര), വിദ്യാധരി (കണ്ണൂർ), പരേതരായ ശേഖരൻ, ശ്രീധരൻ, പ്രകാശൻ. മരുമക്കൾ: ജയ, രാജൻ, രാധ, സുധ, രാധ.