തിരൂർ: അന്നാര കാവുങ്കപറമ്പിൽ റുഖിയ (70) നിര്യാതയായി. ഭർത്താവ്: മജീദ് മൂപ്പൻ. പിതാവ്: പിലാക്കൽ മുഹമ്മദ്. മക്കൾ: നസീബ, മഷൂദ്, അസ്ലം, നിയാസ്, അർഷാദ്, നിസാർ, ജസീന, ജാസിം.