കൊണ്ടോട്ടി: വിളയില്‍ പറപ്പൂര് നെച്ചിക്കാട്ടില്‍ പറങ്ങോടന് (87) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കള്‍: ഷീബ, ശോഭന, ബിജു. മരുമക്കള്‍: വിജയന്, ജിഷ, പരേതനായ രാജന്. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.