പെരിന്തൽമണ്ണ: പാതായ്ക്കര മനപ്പടി താമസിക്കുന്ന കല്ലേരുതൊടി വിലാസിനി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മകൾ: ദർശന. മരുമകൻ: വാസുദേവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് തിരുവില്വാമല ഐവർമഠത്തിൽ.