ചങ്ങരംകുളം: ആലങ്കോട് അട്ടേകുന്ന് താമസിക്കുന്ന ആന്തക്കടവിൽ അബ്ദുറഹ്മാൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സുഹറ, റൈഹാനത്ത്, താഹിറ. മരുമക്കൾ: ഹംസ, ഷാജഹാൻ, യൂസഫ്.