പുനലൂർ: ഇടപ്പാളയം ഗാലെദ് ഭവനിൽ ഗോപിനാഥൻ (81-റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിജു, ബിനു (ദോഹ), വിനോദ്. മരുമക്കൾ: ബിന്ദു, ലിൻസ്, സഞ്ജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് പ്ലാച്ചേരി സെമിത്തേരിയിൽ.