അഞ്ചൽ: കണ്ണങ്കോട് ചരുവിള പുത്തൻവീട്ടിൽ ജി. ഉണ്ണൂണ്ണി (103) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ലീലാമ്മ, അമ്മിണി, ജോയിക്കുട്ടി, റോസമ്മ, ബാബു. മരുമക്കൾ: കോശി, സാലി, ലിസി, പരേതരായ തങ്കച്ചൻ, ബാബു എബ്രഹാം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ജറുശലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.