പൊലിക്കോട്: ഇടയം പ്രേംജിത്ത് മന്ദിരത്തിൽ (കൊടിമേലതിൽ) ജി. ശശിധരൻ (63) നിര്യാതനായി. മാതാവ്: സരസമ്മ. ഭാര്യ: ജലജാമണി. മക്കൾ: പ്രേംജിത്ത്, മീര. മരുമക്കൾ: മായ, ദീപുദാസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.