കൊട്ടാരക്കര: കിഴക്കേതെരുവ് പുല്ലുവട്ടത്ത് വടക്കേതിൽ വൈ. ജോർജ് (84, റിട്ട. എ.ടി.ഒ) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ ജോർജ് (ചെങ്ങമനാട് തയ്യൽ കുടുംബാംഗം). മക്കൾ: മറിയമ്മ, ജോൺസൺ ജോർജ്, സൂസമ്മ. മരുമക്കൾ: രാജു, ഷൈനി ജോൺസൺ, രാജൻ (റിട്ട. ആർമി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പടിഞ്ഞാറെതെരുവ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.