പനയം: തൃപ്പനയം എൻ.എസ്.എസ് കരയോഗമന്ദിരത്തിനുസമീപം സരസ്വതി നിവാസിൽ രാമചന്ദ്രൻപിള്ള (80- റിട്ട. വിജയലക്ഷ്മി കാഷ്യൂ, കൊല്ലം) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ശിവകുമാർ (ഗവ. എൻജിനീയറിങ് കോളജ്, വയനാട്), ജയകൃഷ്ണൻ (കുവൈത്ത്), സുമേഷ് (മംഗളം കോളജ്, കോട്ടയം). മരുമക്കൾ: ആശ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, വർക്കല മുനിസിപ്പാലിറ്റി), സംഗീത, ലക്ഷ്മി (ബ്രില്യന്റ് സ്റ്റഡി സെന്റർ, പാലാ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.