തിരുവനന്തപുരം: താന്നിമൂട്, വിജയഗിരി തോപ്പിൽ വീട്, വിജയൻ (69-റിട്ട. എക്സൈസ് ഡിപ്പാർട്മെന്റ്) നിര്യാതനായി. ഭാര്യ: ഗിരിജ (അസി. ടൗൺ പ്ലാനർ). മക്കൾ: വിപിൻ (ഇന്ത്യൻ കോഓപറേറ്റിവ് ക്രഡിറ്റ് സൊസൈറ്റി ലിമിറ്റഡ്), വൃന്ദ (സ്റ്റാഫ് നഴ്സ്, എസ്.എ.ടി). മരുമക്കൾ: വിദ്യാ വിജയൻ, സുപിൻ (പൊലീസ്).