വര്‍ക്കല: ഓടയംമുക്ക് കനവില്‍ ഹൗസില്‍ പ്രശോഭനാ വിജയന് (64) നിര്യാതയായി. ഇടവ ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു. ഭര്‍ത്താവ്: എന്‍. വിജയന്. മക്കള്‍: വിപിന്‍, വീണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.