നെടുമങ്ങാട്: അരുവിക്കര കരുപ്പൂര് കാവുംമൂല മണക്കാട്ടുവിളയിൽ അഹമ്മദ് ഇബ്രാഹിം മൗലവി (92) നിര്യാതനായി. ഭാര്യമാർ: പരേതയായ സുബൈദാ ബീവി, ലൈല ബീവി. മക്കൾ: മഹ്മൂദ് മൗലവി, അമീന, സീനത്ത്, മാജിത, സുൽഫത്ത്, ഷിറാസി, മുർഷിദ. മരുമക്കൾ: പരേതനായ മുഹമ്മദ് ഇസ്മയിൽ, മുഹമ്മദ് റാഫി, അഷറഫ്, ഷംനാദ്, നവാസ്, സുമയ്യ, സജീല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മാണിക്യപുരം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.