ചാവക്കാട്: ഒരുമനയൂർ പാലംകടവിന് കിഴക്ക് പണിക്കവീട്ടിൽ കുറുപ്പത്ത് മുഹമ്മദാലി ഹാജിയുടെ ഭാര്യ മൈമൂന (68) നിര്യാതയായി. അവിയൂർ പരേതനായ കുഴങ്ങര വീട്ടിൽ ബീരാൻകുട്ടി ഹാജിയുടെ മകളാണ്. മക്കൾ: ഫിറോസ്, ഹംസു, കുസുറു, തൻവീറ, മഫറുന്നിസ. മരുമക്കൾ: ഷഹനാസ്, അസൂറ, സജന, അഷ്റഫ്, നാസിൽ.