വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ അഞ്ചാംകല്ല് ബംഗ്ലാവ് കടവ് നേതാജി നഗറിൽ കാക്കനാട്ട് പരേതനായ ഭാസ്കരന്റെ ഭാര്യ കോമളം (സിസിലി -79) നിര്യാതയായി. മക്കൾ: സുജേഷ്, ബ്രിജേഷ്, ബ്രീസി, സിപ്പ, പരേതയായ പ്രിയ. മരുമക്കൾ: രോഹിണി, നിബ, സതീശ്, ജ്യോതിബാലൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.