അന്തിക്കാട്: പുത്തൻപീടിക വാളമുക്ക് പണിക്കശ്ശേരി സത്യശീലൻ (65) നിര്യാതനായി. തളിക്കുളത്തെ എവറസ്റ്റ് ഹോട്ടലിന്റെ മുൻ ഉടമയായിരുന്നു. ഭാര്യ: അനില. മക്കൾ: ആശിഷ്(ദുബൈ), അനീഷ. മരുമക്കൾ: രേഷ്മ, ഡിസ്നി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.