പടിഞ്ഞാറത്തറ: ഞേർലേരി മണ്ടോക്കര അഷ്റഫ് (44) നിര്യാതനായി. ഭാര്യ: റജുല. മക്കൾ: മുഹ്സിന, മെഹ്റിൻ, മുഹമ്മദ് സിനാൻ. മരുമകൻ: നൈസാം. സഹോദരങ്ങൾ: മുസ്തഫ, പരേതനായ ബശീർ.