കോഴിക്കോട്: കുണ്ടുങ്ങൽ ചെറിയ മമ്മി ഹൗസിൽ താമസിക്കുന്ന കുഞ്ഞിമോൾ (82) നിര്യാതയായി.ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അബ്ദുൽ സലാം, ജലീൽ, സക്കീർ ഹുസൈൻ, ആയിഷബി, പരേതയായ ബൽക്കീസ്.