കാക്കൂർ: പതിനൊന്നേനാല് കുളമുള്ളതിൽ ത്വാഹിർ അമീൻ (48) നിര്യാതനായി. പിതാവ്: ചിത്തന്നൂർ അബ്ദുല്ല മദനി. മാതാവ്: ജമീല. ഭാര്യ: ആയിഷ (അൽ ഫിത്റ സ്കൂൾ ചെമ്പക്കുന്ന്). മക്കൾ: അമീന, അഫീഫ, ആദിൽ അമീൻ. സഹോദരങ്ങൾ: കെ. ഷമീർ (യൂനിക്സ് ടെമ്പോ ഹൗസ് നടക്കാവ്), ഹസീന (ഹിമായത്തുൽ ഇസ്ലാം സ്കൂൾ), ആയിഷ ഹാനം.