നന്മണ്ട: പരേതനായ തൊടുവയിൽ കുഞ്ഞിമൊയ്തി ഹാജിയുടെ മകൻ എടക്കണ്ടി മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ഖദീജ കക്കുഴിക്കണ്ടി.(കാരക്കുന്നത്ത്). മകൾ: അദീലറഹ്മത്ത്. സഹോദരൻ: അബ്ദുല്ല.