മുക്കം: തെച്ച്യാട് പടിക്കാമ്പൊയിൽ അബ്ദുല്ല (61) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നൗഫൽ (ചെന്നൈ), ഫൗസിയ, ഫസ്ന. മരുമക്കൾ: ഷമീർ (മുണ്ടുപാറ), നജീബ് (കരുവൻപൊയിൽ), അൻസിയ (തിരുവനന്തപുരം).