തലയാട്: ചീടിക്കുഴി കല്ലിടുക്കിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (88) നിര്യാതയായി. മക്കൾ: ഗോപി, മാധവൻ, പരേതനായ നാരായണൻ, തങ്കമ്മ, കമല, ലളിത. മരുമക്കൾ: ശാന്ത (തൊട്ടിൽപാലം), ശകുന്തള (എടന്നൂർ), ശ്രീജ (മൈക്കാവ്), സത്യദേവൻ (തിരുവമ്പാടി), ഗംഗാധരൻ (ബാലുശ്ശേരി), പരേതനായ രാഘവൻ (കാളികാവ്). സഞ്ചയനം ബുധനാഴ്ച.