കോഴിക്കോട്: കൃഷ്ണന് നായര്‍ റോഡ് ഒറ്റക്കണ്ടംനിലം മയൂരത്തില്‍ വാഴക്കോട് ശാന്ത (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇ. രാജന് നായര്‍ (റിട്ട. മാതൃഭൂമി).
മക്കള്‍: നൈന (കുവൈത്ത്), ഷൈന (മാതൃഭൂമി ഓണ്‍ലൈന്‍). മരുമക്കള്‍: രമേഷ് (കുവൈത്ത്), രഞ്ജിത്ത് രാജ് (രാമകൃഷ്ണ മിഷന് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍). സഹോദരങ്ങള്‍: കമലാക്ഷിയമ്മ, പരേതയായ തങ്കം, ബാലകൃഷ്ണന് നായര്‍, പരേതയായ പ്രസന്ന, ഹൈമാവതി.