പേരാമ്പ്ര: റിട്ട. എസ്.ഐ ആവള പട്ടേരി മണ്ണിൽ അസീസിന്റെ മകൾ ദിൽഷാന (33) ഖത്തറിൽ നിര്യാതയായി. മാതാവ്: ടി.എം. സഫിയ. ഭർത്താവ്: സാദിക്ക്. മകൾ: അൽവിന സാദിയ (ഒലീവ് പബ്ലിക്ക് സ്കൂൾ വിദ്യാർഥി). സഹോദരൻ: ദിൽഷാദ്.