മുയിപ്പോത്ത്: നെല്ലിയുള്ള പറമ്പിൽ ഖദീജ (85) നിര്യാതയായി. ഭർത്താവ്: അമ്മദ്. മക്കൾ: മൊയ്തി, ഇബ്രാഹിം, ആയിഷ, നഫീസ, പരേതനായ കുഞ്ഞബ്ദുല്ല. മരുമക്കൾ: നഫീസ, സൈനബ, നഫീസ, അമ്മദ് കണ്ടീത്താഴ, അഹമ്മദ് പന്നിമുക്ക്. സഹോദരങ്ങൾ: മൊയ്തി, കുഞ്ഞബ്ദുല്ല, ആയിഷ, ഇബ്രാഹീം, കുഞ്ഞാമി, പരേതനായ അമ്മത് മുംബൈ.