നാദാപുരം: വളയം നിലാണ്ടിലെ ജാകയുള്ള പറവത്ത് മാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ദാസൻ, അശോകൻ, സദാനന്ദൻ, സുനിൽകുമാർ, അനീഷ് (സി.ആർ.പി.എഫ്. ഒഡിഷ) ശാന്ത, ദേവി. മരുമക്കൾ: കമല, അനിത, രജില, രമ്യ, പ്രജീഷ, നാണു, ഒ.പി. നാണു.