തലയാട്: തലയാട് കോളനിയിൽ അബു-ആസിയ ദമ്പതികളുടെ മകൻ അബ്ദുസമദ് (50) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മുംതാസ്, മുഹ്സിന, മുബഷിർ. മരുമക്കൾ: റാഫി (എളേറ്റിൽ വട്ടോളി), ജംഷാദ് (കോളിക്കൽ).