കാപ്പാട്: തിരുവങ്ങൂർ ഉമ്മാരിയിൽ അസീസ് ഹാജി (64) നിര്യാതനായി. ഭാര്യ: സാജിറ പുറക്കാട്ടിരി. മക്കൾ: റസ്നി, ഷഹർബാൻ, സുബിന, അസ്ലം, മിർസാന. മരുമക്കൾ: നാസർ കാപ്പാട്, സലീം പാറങ്ങൽ (മുസ്ലിം ലീഗ് കാപ്പാട് ശാഖ ജന. സെക്രട്ടറി), എസ്.കെ. ഇസ്മാഈൽ റഹ്മാനി (അബൂദബി), ശിഹാബുദ്ദീൻ കൊളത്തൂർ, ഹുദ നിസ്റീൻ കാട്ടിലപീടിക. സഹോദരങ്ങൾ: അസ്സൻകോയ, പരേതരായ മുഹമ്മദ് കോയ, ആലിക്കോയ മാസ്റ്റർ, അബ്ദുല്ലക്കുട്ടി, അബൂബക്കർ, ഇമ്പിച്ചി ആയിഷ, മറിയം സൈനബ, ആമിന.