മൂഴിക്കൽ: ജെ.ഡി.ടി മുൻ പ്രിൻസിപ്പൽ അരുപ്പക്കണ്ടി ഉമ്മർ മാസ്റ്റർ (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷബീർ, ഷംനാദ്, ഹസീന, ഷഹനാസ്, ഷബീന. മരുമക്കൾ: അബ്ദുൽ കരീം മൂത്താട്ട്, ഖാലിദ് ഇരിങ്ങല്ലൂർ, ഷാജിദ് കരുവിശ്ശേരി, ഷമീറ, ഇർഫാന. സഹോദരങ്ങൾ: അബൂബക്കര്‍, ഹസ്സൻ കോയ, അബ്ദുൽ മജീദ് ബ്യൂട്ടി, ബിച്ചിപാത്തുമ്മബി, ആയിശബി, ഖദീജ, സുഹറ, പരേതനായ ആർ.വി. മുഹമ്മദ് കോയ ഹാജി.