തിരുത്തിയാട്: അഴകൊടി ദേവീക്ഷേത്രത്തിനു സമീപം കൈപ്പുറത്ത് നളരാജൻ (81) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: രജീഷ്, അനീഷ് (കുരിക്കൽ ടൈൽസ്), ശബരീഷ് (കിംസ് ഹെൽത്ത്, തിരുവനന്തപുരം). മരുമക്കൾ: ബീന (കുരുവട്ടൂർ), നിഷ (വേങ്ങേരി), ജിഷ (വേങ്ങേരി). സഹോദരങ്ങൾ: വത്സലദേവി, ഹൈമാവതി, പരേതരായ പത്മാലയൻ നായർ, വിമലദേവി. സഞ്ചയനം തിങ്കളാഴ്ച.