പനങ്ങാട്: ഒതയോത്ത് സരോജിനി അമ്മ (87) തെക്കെടത്ത് വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ഗീത, രാധ, ശശി, ഷാജി. മരുമക്കൾ: ഉണ്ണി നായർ, തുഷാര, സരിത, പരേതനായ വിജയൻ നായർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.