പുല്ലൂരാംപാറ: പരേതനായ ജോസഫ് തൃക്കണശ്ശേരിയുടെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. കൂടരഞ്ഞി തത്തനാട്ട് കുടുംബാംഗം. മക്കൾ: ബീന ആനക്കാംപൊയിൽ, മിനി മണിപ്പൂർ, ബിജി (തിരുവമ്പാടി മാർക്കറ്റിങ് സൊസൈറ്റി ജീവനക്കാരി). മരുമക്കൾ: ജോസുകുട്ടി കൊച്ചുപാറക്കൽ, ഡോ. അമർ സോറം മണിപ്പൂർ, ബെന്നി കട്ടക്കൽ. സംസ്കാരം വെള്ളിയാഴ്ച 11ന് പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ.