കൂടരഞ്ഞി: താഴെകൂടരഞ്ഞി കൈതമറ്റത്തിൽ അബ്രാഹത്തിന്റെ ഭാര്യ പെണ്ണമ്മ (70) നിര്യാതയായി. പരേത ആനക്കാംപൊയിൽ ഈറ്റക്കകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ഷീജ, പ്രതീഷ്, ജയ്സൺ. മരുമക്കൾ: ഷാജി പനച്ചിക്കൽ (കോടഞ്ചേരി), മായ മുളക്കൽ (നെല്ലിപ്പൊയിൽ).