ഫറോക്ക്: വടക്കുമ്പാട് പട്ടയിൽ രാജു (75) പുറ്റെക്കാട്ടെ വീട്ടിൽ നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: സിന്ധു, സിനി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ദാസൻ, ഗിരീശൻ, സൗമിനി, കാർത്ത്യായനി, പുഷ്പ, പ്രേമി.