മൊകവൂർ: പറമ്പിൻമുകളിൽ താമസിക്കുന്ന മലക്കൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: സൗമിനി (സബിത) മൂലത്ത്താഴത്ത്. മക്കൾ: സജേഷ് (സ്വരാജ് ഓട്ടോസ്പെയേർസ്, നടക്കാവ്), സനേഷ്. മരുമകൾ: ജസ്ന (ചെലവൂർ). സഹോദരങ്ങൾ: സതീഷ് ബാബു, ഭാനു, പരേതരായ ബാലകൃഷ്ണൻ, കനകൻ. സഞ്ചയനം തിങ്കളാഴ്ച.