ചെറുകുളം: പരേതനായ പണ്ടാരക്കണ്ടിയിൽ ദാമോദരന്റെ ഭാര്യ കമല (91) നിര്യാതയായി. മക്കൾ: വിജയൻ, മുരളീധരൻ, വിനോദ് കുമാർ, പരേതരായ ഗോപി, ശ്രീകുമാർ. മരുമക്കൾ: പ്രമീള, ഷൈമ, മിനി, വിജയകുമാരി.