ചെറുകാവ്: പെരിങ്ങാവ് കാപ്പാട്ട് ചക്കിങ്ങല്‍ രാരു (97) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: ദേവദാസ്, കൃഷ്ണന്, ലീല. മരുമക്കള്‍: ലത, മനോജ്, ശിവകാമി.