അത്തിപ്പറ്റ: പുന്നാഞ്ചോല പരേതനായ കലമ്പൻ കുഞ്ഞിവാവു ഹാജിയുടെ ഭാര്യ പാലാറ ആസ്യ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: മൊയ്തുട്ടി എന്ന കുഞ്ഞിപ്പ (കോൺട്രാക്റ്റർ), അലി, അബ്ദുൽ അസീസ്, നിസാർ, സാജിത, ഖൈറുന്നിസ. മരുമക്കൾ: മുഹമ്മദ് കുട്ടി ചെല്ലൂർ, സലാം വെങ്ങാട്, സീനത്ത് അത്തിപ്പറ്റ, മർവ പാണ്ടികശാല, സുഹറ കുരുവമ്പലം, ഫാരിഷ കൊളത്തൂർ.