വഴിക്കടവ്: കെട്ടുങ്ങൽ കൂമഞ്ചേരി മുഹമ്മദ് (82) നിര്യാതനായി. ഭാര്യമാർ: പരേതയായ സൈനബ, ആയിശ. മക്കൾ: പരേതനായ ഹമീദ്, അബ്ദുൽ സലാം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കെട്ടുങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.