വളാഞ്ചേരി: വടക്കുംപുറം മംഗലശ്ശേരി ഇല്ലത്ത് വാസുദേവൻ ഇളയത് (78) നിര്യാതനായി (റിട്ട. റവന്യൂ വകുപ്പ്). ഭാര്യ: രാധ അന്തർജനം (തിരുത്തി ഇല്ലം, വെള്ളാനി തൃശൂർ). മക്കൾ: രാജേഷ് (കെ.എസ്.ആർ.ടി.സി, ഗുരുവായൂർ), ശ്രീജ. മരുമക്കൾ: മഞ്ജു, ഹരികൃഷ്ണൻ (വൈക്കം).