പരപ്പനങ്ങാടി: പരപ്പനങ്ങാടി മുൻ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി അത്തോളി വീട്ടിൽ സുലോചന (82) നിര്യാതയായി. ഭർത്താവ്: പരേതനായ വളപ്പിൽക്കണ്ടി രാജഗോപാലൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ). മക്കൾ: വി.കെ. സൂരജ് (പ്രിവന്റിവ് ഓഫിസർ, എക്സൈസ്), വി.കെ. ഷൈനി. മരുമക്കൾ: സ്മിത അത്തോളി (മലബാറി ന്യൂസ്), എസ്. സുജിത് (അസി. രജിസ്ട്രാർ, സംസ്കൃത സർവകലാശാല). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ അത്തോളി (റിട്ട. ആർമി), രാധാകൃഷ്ണൻ അത്തോളി, രാമൻ അത്തോളി, നാരായണൻ അത്തോളി (റിട്ട. അധ്യാപകൻ, പരപ്പനങ്ങാടി ബി.ഇ.എം.എച്ച്.എസ്.), ജയരാജൻ അത്തോളി (റിട്ട. എസ്.ബി.ടി.).