കാവനൂർ: ഏലിയാപറമ്പ് പരേതനായ വള്ളിയിൽ പറങ്ങോടന്റെ ഭാര്യ ചിരുത (88) നിര്യാതയായി. മക്കൾ: ശാന്ത, പത്മാവതി, സുബ്രഹ്മണ്യൻ, മോഹൻദാസ്, അശോകന്, ബേബി. മരുമക്കൾ: സത്യ (തോട്ടുമുക്കം), ജിഷ (എളയൂർ), ശൈലജ (ആമയൂർ), ഗോപാലൻ (ഉപ്പട), പരേതരായ അപ്പുണ്ണി, ആനന്ദന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തറവാട്ടു ശ്മശാനത്തിൽ.