രാമപുരം: മുക്കിലപ്പറമ്പിൽ രാമന്റെ ഭാര്യ ജാനകി (64) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (പോസ്റ്റ്മാൻ, വറ്റലൂർ), സുരേഷ് ബാബു (പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് അംഗം, ദലിത് ലീഗ് മങ്കട മണ്ഡലം പ്രസിഡന്റ്), രാജേന്ദ്രൻ (ബി.ജെ.പി കൾച്ചറൽ സെൽ ജില്ല കോ കൺവീനർ), സുജാത, വത്സല. മരുമക്കൾ: ബിജി മലപ്പുറം, ജലജ (പ്രിയ) ആലിപ്പറമ്പ്, രമ്യ പാണ്ടിക്കാട്, നാരായണൻ വളാഞ്ചേരി.