തൃശൂർ: പരേതനായ കെ. ഷെയ്ഖ് അലി മാസ്റ്ററുടെ മകൻ എസ്. മുഹമ്മദ് കാസിം അലി (73) വടക്കാഞ്ചേരിയിൽ നിര്യാതനായി. ഭാര്യ: ഷാഹിദ ബാനു. മക്കൾ: രത്തൻ അലി, നർഗീസ് ബാനു, സച്ചിൻ അലി. സഹോദരങ്ങൾ: മുഹമ്മദ് നാസർ അലി, മുഹമ്മദ് സുബുഹാൻ അലി, ഹുസൈൻ ബാനു, ജമീല ബാനു.