കരുനാഗപ്പള്ളി: തഴവ കുതിരപന്തി കുരുശിൻ പടിയ്ക്കൽ പരേതനായ ശാമുവേൽകുട്ടിയുടെ ഭാര്യ തങ്കമ്മ ശാമുവേൽ (89) നിര്യാതയായി. മക്കൾ: മറിയാമ്മ വർഗീസ്, കെ.എസ്. യോഹന്നാൻ, പരേതനായ കെ.എസ്. ഉമ്മൂമ്മൻ. മരുമക്കൾ: പരേതനായ വർഗീസ് കൊച്ചയ്യത്ത്, സാറാമ്മ യോഹന്നാൻ, ലിസി ഉമ്മൂമ്മൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൊറ്റമ്പള്ളി മാർ ഏലിയ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.