ശാസ്താംകോട്ട: വേങ്ങ തെങ്ങിനഴികത്ത് കിഴക്കതിൽ ശിവൻപിള്ള (73- റിട്ട. റെയിൽവേ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: രാജീവൻപിള്ള, രാജലക്ഷ്മി, രാധാകൃഷ്ണപിള്ള, രാജശ്രീ. മരുമക്കൾ: ജയകുമാരി, ഗോപകുമാർ, ലേഖ, വിജയൻ പിള്ള. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.