പരവൂർ: നെടുങ്ങോലം പാറയിൽക്കാവ് ശ്രീപാദത്തിൽ അയ്യപ്പൻ ചെട്ടിയാർ (76) നിര്യാതനായി. ഭാര്യ: കെ. സുന്ദരാമ്മാൾ. മക്കൾ: സുനിൽകുമാർ, സുനിത, അനിത. മരുമക്കൾ: സിന്ധു, രാധാകൃഷ്ണൻ, രാജേന്ദ്രൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന്.