തെന്നൂർ: തൊഴുക്കൽ മേലെ പുത്തൻവീട്ടിൽ കെ. ശശിധരൻ നായർ (72) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സന്ധ്യാ റാണി, സൗമ്യ റാണി, സന്തോഷ്. മരുമക്കൾ: സുനിൽകുമാർ, ഉണ്ണിക്കൃഷ്ണൻ, വിനീതകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.